ഐഎസ്ആര്‍ഒയുടെ സ്വാതന്ത്ര്യദിന സമ്മാനം, എസ്എസ്എല്‍വി വിക്ഷേപിച്ചു; ഇഒഎസ് 08നെ ബഹിരാകാശത്തെത്തിക്കും
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിക്കും. വിക്ഷേപണത്തിന്‍റെ ആദ്യ രണ്ട് ഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
إرسال تعليق