Join News @ Iritty Whats App Group
عرض المشاركات من يوليو, ٢٠٢٤

'നിങ്ങളെ രക്ഷിച്ചവര്‍ നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല'- മനുഷ്യനായി വളരുക- മഹാ ദുരന്തത്തില്‍ പ്രതികരിച്ച് സുജാത

ചൂരല്മലയിലെ മഹാ ദുരന്തത്തില് പ്രതികരിച്ച് ഗായിക സുജാതാ മോഹന്. മതവും ജാതിയും ചോരയും നോക…

ദുരന്തമുഖത്ത് രാത്രിയിലും ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം തുടര്‍ന്ന് സൈന്യം; നാളെ മുണ്ടക്കൈയെ ബന്ധിപ്പിക്കും

കൽപ്പറ്റ: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന…

വയനാട് ഉരുള്‍പൊട്ടലില്‍ 243 മരണം; ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍, 240പേരെ കാണാതായി

മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കിനെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്ത…

വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും: ഡിവൈഎഫ്ഐ

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുമെന്ന് ഡിവൈഎഫ…

അവിശ്വസനീയമായ രക്ഷപ്പെടല്‍, എന്നിട്ടും ഉണ്ണികൃഷ്ണന്‍ ചൂരല്‍മലയിലേക്ക് തന്നെ തിരിഞ്ഞോടി!,വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണികൃഷ്ണന്‍

ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണികൃഷ്ണന്‍. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന…

തിരച്ചിൽ ദുഷ്കരം; കണ്ണാടിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധിയായി പ്രതികൂല കാലാവസ്ഥ. ചൂരൽ മലയിൽ കണ്ണാടിപ്പു…

പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുതൽ ഉപകരണങ്ങൾ വേണമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത…

‘ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് ഇവരെ മാറ്റണം; വാടക സർക്കാർ നൽകണം’; വി ഡി സതീശൻ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെ…

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ;ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാം

കണ്ണൂർ: മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില…

വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം പെയ്ത അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വിദഗ്ദർ

മുണ്ടക്കൈ: വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണെ…

ബെയിലി പാലവുമായി സൈനിക വിമാനം കണ്ണൂരിലെത്തും; 17 ട്രക്കുകളിലായി സാമഗ്രികൾ വയനാട്ടിൽ എത്തിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനു…

മണ്ണിലമർന്ന് മുണ്ടക്കൈ: ഉണ്ടായിരുന്നത് 400 വീടുകൾ; അവശേഷിക്കുന്നത് 30 എണ്ണം മാത്രമെന്ന് പഞ്ചായത്ത്

കൽപറ്റ: ഒരു ​ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്…

പോത്തുകല്ലിനെ തകര്‍ത്ത കാഴ്ചകള്‍, 20 കിലോമീറ്റര്‍ ഒഴുകിയെത്തി മൃതദേഹങ്ങള്‍ ; വെള്ളച്ചാട്ടത്തില്‍ പതിച്ചും പാറക്കെട്ടുകളില്‍ത്തട്ടിയും ശരീര ഭാഗങ്ങള്‍ ചിതറി ; കരള്‍ പിളരും കാഴ്ചയായി ആണ്‍കുഞ്ഞ്

നിലമ്പൂര്‍: 59 മനുഷ്യജീവന്‍ മണ്ണിനടയിലായ കവളപ്പാറ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ …

നടപടികൾ പൂർത്തിയായി; നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ മേപ്പാടിയിലേക്ക് കൊണ്ടുപോകുന്നു

മലപ്പുറം> വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ…

കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളെക്കുറിച്ച് ശാസ്ത്രവിദഗ്ധര്‍ നടത്തിയ പഠനറിപ്പോര്‍ട്ടില്‍ വയനാട് ഇല്ല

കൊച്ചി: 2018 ലെ മഹാപ്രളയത്തിനു ശേഷം കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങളെക്കുറ…

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടര്‍ച്ചയായി 9 തവണ ഉരുൾപൊട്ടി; 12 വീടുകൾ ഒലിച്ചുപോയി, ഒരാളെ കാണാതായി

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും…

ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയി ; മുണ്ടക്കൈ ദുരന്തത്തില്‍ മരണം 151 ആയി

വയനാട്: കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ട…

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപെട്ടു; മന്ത്രിക്ക് ചെറിയ പരിക്ക്

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപെട്ടു; മന്ത്രിക്ക് ചെറിയ പരിക്…

ദുരിതപ്പെയ്ത് തുടരുന്നു ;തോടുകളും പുഴകളും നിറഞ്ഞൊഴുകി,ഇരിട്ടി മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി

ഇരിട്ടി: നാല് ദിവസത്തിലേറെയായി തുടരുന്ന മഴയുടെ നിലക്കാത്ത ദുരിതപ്പെയ്ത്തിൽ എന്തും സംഭ…

പേരക്കുട്ടിയെ നെഞ്ചോട് ചേർത്ത് മരണത്തിലേക്ക്; രക്ഷാപ്രവര്‍ത്തകരുടെ കണ്ണുനനയിച്ച് രാജേശ്വരിയും ജ്ഞാനപ്രിയയും

തൃശൂര്‍: മണ്ണിടിച്ചില്‍ പ്രാണനെടുത്തപ്പോഴും പേരക്കുട്ടിയെ മഴവെള്ളപ്പാച്ചലിന് വിട്ടുകൊടു…

വയനാട് ദുരന്തം: ബംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനികളോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ട…

അതീവ ശ്രദ്ധയോടെ ലാൻഡ് ചെയ്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

വയനാട്: ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാ…

ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​റ​പ്പ് ന​ൽ​കി; ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത്; ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്നു; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഇ​ന്നു​വ​രെ ക​ണ്ട​തി​ൽ വ​ച്ച് അ​തീ​വ ദാ​രു​ണ​മാ​യ ദു​ര​ന്ത…

മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല, 124 പേര്‍ പരിക്കേറ്റ് ചികിത്സയിൽ

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 108 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്…

ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാ…

കനത്തമഴ; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടും

മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപന…

വയനാട് ദുരന്തം:സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില…

ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം; അറിയിപ്പുമായി മന്ത്രി

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാ…

'22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ല' നെഞ്ചുലഞ്ഞ് അധ്യാപിക; വെള്ളർമല സ്കൂൾ ഇന്നലെ, ഇന്ന്; ദുരന്തക്കാഴ്ച

കൽപറ്റ: വയനാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവ…

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക…

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍: സാഹചര്യം അതീവഗുരുതരം

മുണ്ടക്കൈയില്‍ വീണ്ടും ശക്തമായി ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചില്‍ രൂക്ഷമായ സാഹചര്യത്തില്…

ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്, അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോ…

'ആരൊക്കെ പോയി എന്ന് ഒന്നും അറിയില്ല'; 51 പേരുടെ ജീവനെടുത്ത് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് നാവികസേനയും

കൽപറ്റ: കേട്ടുനിൽക്കാൻ കഴിയാത്ത അനുഭവങ്ങളും കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളുമാണ് വയനാട്ട…

വയനാട് ഉരുള്‍പൊട്ടല്‍; 'മായയും മർഫിയും' വയനാട്ടിലേക്ക്; പൊലീസ് നായകള്‍ ഉച്ചയോടെ എത്തും; പ്രതിസന്ധിയായി മഴ

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമ…

വയനാട് ഉരുള്‍പൊട്ടല്‍: കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി, എല്ലാ പ്രവര്‍ത്തകരോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ ആഹ്വാനം ചെയ്ത് കെ. സുധാകരന്‍

വയനാട് മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഞെട…

ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷാകരങ്ങൾക്കായി കാത്തിരിപ്പ്, മുണ്ടക്കൈയിൽ മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ച…

تحميل المزيد من المشاركات لم يتم العثور على أي نتائج