ന്യൂയോര്‍ക്ക് ; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന് നേരെ ആക്രമണം. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാനായി ശ്രമമുണ്ടാകുകയായിരുന്നു. ആക്രമണത്തില്‍ ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റു.
വേദിയില്‍ പരിക്കേറ്റ് വാണ അദ്ദേഹത്തിനെ സുരക്ഷ സേന ഉടന്‍ സ്ഥലത്ത് നിന്ന് മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
إرسال تعليق