Join News @ Iritty Whats App Group

പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി



പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി


ഇരിട്ടി : പടിയൂരിൽ ചൊവ്വാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി.ഇരിക്കൂർ സിബ്‌ഗ കോളേജ് ബിരുദവിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (21) ആണ് മരിച്ചത്.

തിരച്ചിലിൽ ഇന്ന് 12:30ഓടെ പൂവം കടവിൽ
നിന്നാണ് മൃതദേഹം കണ്ടെത്തിയത് NUT രാവിലെ ഷഹർബാനയുടെ മൃതദേഹം കിട്ടിയിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group