Join News @ Iritty Whats App Group

ബീഫ് കറിയുടെ അളവ് കുറഞ്ഞു; നീണ്ട ആറുമാസത്തിന് ശേഷം ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം


ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയെ മര്‍ദ്ദച്ചതായി പരാതി. വാവച്ചന്‍ മാണി എന്ന ഹോട്ടല്‍ ഉടമയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ഇടുക്കിയില്‍ ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മര്‍ദ്ദിച്ചത്. മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മര്‍ദനത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉടുമ്പന്‍ ചോല പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group