ഇരിട്ടിയിൽ വീട്ടുകിണർ ഇടിഞ്ഞു താണു
ഇരിട്ടി: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ വീട്ടുകിണർ ഇടിഞ്ഞു താണു. കട്ടേങ്കണ്ടം കുറുങ്കളത്തെ അബൂബക്കറിൻ്റെ വീട്ടു കിണറാണ് ഇടിഞ്ഞു താണത്. നഗര സഭ ചെയർഴ്സൺ കെ. ശ്രീലത, നഗരസഭ കൗൺസിലർ പി. രജിഷ, വില്ലേജ് ഓഫിസർ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
إرسال تعليق