ചൂരല്മലയിലെ മഹാ ദുരന്തത്തില് പ്രതികരിച്ച് ഗായിക സുജാതാ മോഹന്. മതവും ജാതിയും ചോരയും നോക്കാതെ സഹജീവികളെ സ്നേഹിക്കാനും മനുഷ്യനായി വളരാനും സുജാത പറയുന്നു. വയനാടിനൊപ്പം പ്രാര്ഥനയോടെ എന്നുപറഞ്ഞാണ് സുജാതയുടെ പേസ്റ്റ് അവസാനിക്കുന്നത്
ഫേസ്ബുക്ക് കുറിപ്പ്
'മക്കളെ ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര് നിങ്ങളുടെ മതത്തില് ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങള് വളരുക.....നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങള് വളരുക....നീങ്ങള് വളരുമ്പോള് ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള് നീങ്ങള് പറയണം.... ഡോക്ടര് ആവണം എന്ജിനീയര് ആവണം എന്നല്ല. 'നല്ലൊരു മനുഷ്യന്' ആവണമെന്ന് ??' : Copied...Credits:Anon
വയനാടിനൊപ്പം??
പ്രാര്ത്ഥനകളോടെ
إرسال تعليق