ന്യൂഡല്‍ഹി : കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും.
അസമിൽനിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും
إرسال تعليق