ഇരിട്ടി: ഉളിയിൽ കാരക്കുന്ന് റോഡിൽ മണ്ണീടിഞ്ഞു വീണ് ഗതാഗത തടസ്സം . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. റോഡ് വികസനത്തിന്റെ ഭാഗമായി ഉയരത്തിൽ മണ്ണെടുത്തിരുന്ന ഭാഗത്ത് മണ്ണിടിഞ്ഞ് തെങ്ങുകളും മരങ്ങളും വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണ നിലയിലാണ്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി.
إرسال تعليق