കനത്ത മഴ:
അതീവ ജാഗ്രതക്ക് നിർദ്ദേശം
സ്കൂൾ വിടുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങൾ
വിദ്യാർത്ഥികളെ ശ്രദ്ധിക്കണമെന്ന് കണ്ണൂർ ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ
നിരത്തുകളിലും വെള്ളം കയറിയ ഇടങ്ങളിലും എല്ലാം
പ്രത്യേക നിരീക്ഷണം വേണം
കുട്ടികൾ വീടുകളിൽ എത്തിയെന്ന് ഉറപ്പ് വരുത്തണമെന്നും
തദ്ദേശ സ്ഥാപന അധ്യക്ഷൻ മാർക്ക് നിർദ്ദേശം
إرسال تعليق