Join News @ Iritty Whats App Group

ഇരിട്ടി - ഉളിയിൽ സ്വദേശിനിയും പ്രവാസി എഴുത്തുകാരിയുമായ സുബൈദ കോമ്പിലിന്റെ പുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച നടക്കും

ഇരിട്ടി - ഉളിയിൽ സ്വദേശിനിയും പ്രവാസി എഴുത്തുകാരിയുമായ സുബൈദ കോമ്പിലിന്റെ പുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ബുധനാഴ്ച നടക്കും

ഇരിട്ടി:ഉളിയിൽ സ്വദേശിനിയും പ്രവാസി എഴുത്തുകാരിയും അധ്യാപികയുമായ സുബൈദ കോമ്പിലിന്റെ പുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം 03/07/2024 ബുധനാഴ്ച 4:30ന് ഉളിയിൽ വെളിച്ചം ലൈബ്രറിയിൽ വച്ച് അഡ്വ :സണ്ണി ജോസഫ് എം എൽ എ നിർവഹിക്കുന്നു. പ്രതാപൻ തയാട്ട്, കെ. ടി ബാബുരാജ്, മൊയ്തീൻ കുട്ടി പൂമരത്തിൽ കോമ്പിൽ അബ്ദുൽ ഖാദർ മറ്റ് പ്രമുഖരും പങ്കെടുക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group