ഇരിട്ടി: കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍.കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷെഫീഖും സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മാരുതി ആള്‍ട്ടോ കാറില്‍ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂല്‍ സ്വദേശി പി.പി അഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്
إرسال تعليق