ഇരിട്ടി: ദിവസങ്ങളായി ഇന്ധനമില്ലാതത്തിനെ തുടർന്ന് പെട്രോൾ പമ്പിൽ നാട്ടുകാർ റീത്ത് വെച്ചു പ്രതിഷേധിച്ചു. ഇരിട്ടി തളിപ്പറമ്പ സംസ്ഥാന പാതയിലെ പടിയൂർ നിടിയോടിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ ആണ് സംഭവം. ദിവസങ്ങളായി ഇന്ധനമില്ലാതത്തിനെ തുടർന്ന് നാട്ടുകാരും മറ്റു വാഹന യാത്രക്കാരും വലയുകയാണ്.
إرسال تعليق