തൃശൂർ: തൃശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. വലിയകത്ത് ശൈലജ(43)യാണ് മരിച്ചത്. സംഭവത്തിൽ മകൻ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 9മണിക്കാണ് സംഭവമുണ്ടായത്. അടുക്കളയിൽ വെച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
إرسال تعليق