തലശ്ശേരി : തലശേരി മഞ്ഞോടി കണ്ണിചിറ പുതിയ റോഡിന് സമീപത്തെ ഓവ് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ഏകദേശം 65 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
إرسال تعليق