തലശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലേക്ക് പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പരിശോധനയും അന്വേഷണവും നടത്തുമെന്ന് തലശേരി പോലീസ് അറിയിച്ചു.
إرسال تعليق