Join News @ Iritty Whats App Group

തൃ​ശൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യും ഡി​സി​സി ഓ​ഫീ​സി​ലെ കൂ​ട്ട​ത്ത​ല്ലും; ജോ​സ് വ​ള്ളൂ​രി​നോ​ടും വി​ൻ​സ​ന്‍റി​നോ​ടും രാ​ജി​വ​യ്ക്കാ​ൻ നി​ര്‍​ദേ​ശം


തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രി​നോ​ടും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ൻ എം. ​പി വി​ൻ​സ​ന്‍റി​നോ​ടും രാ​ജി​വ​യ്ക്കാ​ൻ നി​ര്‍​ദേ​ശം.

എ​ഐ​സി​സി​യു​ടെ തീ​രു​മാ​നം ഇ​രു നേ​താ​ക്ക​ളെ​യും കെ​പി​സി​സി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം ഡി​സി​സി ഓ​ഫീ​സി​ൽ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​തു​മെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു നേ​താ​ക്ക​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ഐ​സി​സി നി​ർ​ദേ​ശ പ്ര​കാ​രം കെ​പി​സി​സി തൃ​ശൂ​ർ, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ൽ​വി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​ലം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ക്കും. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ടു​ന്ന​തും കോ​ൺ​ഗ്ര​സി​ന്‍റെ ആ​ലോ​ച​ന​യി​ലു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group