Join News @ Iritty Whats App Group

എടവണ്ണ-കൊയിലാണ്ടി റോഡിൽ പുലർച്ചെ അപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു തലശ്ശേരി സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group