ഏച്ചൂർ :ഏച്ചൂർമാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മാച്ചേരിയിലെ
ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ(12)എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക്12.15മണിയോടെയാണ്സംഭവം.വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നും ഫയർഫോഴ്സ്എത്തുമ്പോഴെക്കുംനാട്ടുകാർകുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത്ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് ചക്കരക്കൽ പോലീസുംസ്ഥലത്തെത്തിയിരുന്നുമൃതദേഹങ്ങൾജില്ലാആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق