ദില്ലി : മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യത. ഉടൻ ദില്ലിയിലേക്ക് എത്താൻ നരേന്ദ്രമോദി ഫോണിൽ വിളിച്ച് സുരേഷ് ഗോപിക്ക് നിർദ്ദേശം നൽകി. ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവനിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ദില്ലിയിലേക്കും പോകാനാണ് തീരുമാനം.
സുരേഷ് ഗോപിക്ക് മോദിയുടെ കോൾ, ഉടൻ ദില്ലിയിലേക്കെത്താൻ നിർദ്ദേശം, തിരുവനന്തപുരത്ത് നിന്നും ഉടൻ പുറപ്പെടും
News@Iritty
0
إرسال تعليق