Join News @ Iritty Whats App Group

ഹ​ജ്ജ് തീ​ർ​ഥാ​ട​നം; ഈ ​വ​ർ​ഷം മ​രി​ച്ച​ത് 68 ഇ​ന്ത്യക്കാർ


മെ​ക്ക: ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നി​ടെ മ​രി​ച്ച​ത് 68 ഇ​ന്ത്യ​ക്കാ​രു ൾ​പ്പെ​ടെ 550 പേ​ർ. മ​രി​ച്ച 323 പേ​ർ ഈ​ജി​പ്തു​കാ​രാ​ണ്.

യ​ഥാ​ർ​ഥ മ​ര​ണ​സം​ഖ്യ സൗ​ദി അ​റേ​ബ്യ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തു വി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച മെ​ക്ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് താ​പ​നി​ല 47 ഡി​ഗ്രി​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ച്ച​ത് 18.3 ല​ക്ഷം മു​സ്‌​ലിം​ക​ളാ​യി​രു​ന്നു. ഇ​തി​ൽ 16 ല​ക്ഷം പേ​ർ 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group