ഇരിട്ടി: പടിയൂർ പൂവത്ത് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.ഇരിട്ടിയിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പയ്യന്നൂരിൽ നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഇന്നോവ കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരിട്ടി പടിയൂർ പൂവത്ത് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്
News@Iritty
0
إرسال تعليق