പാലക്കാട്:പാലക്കാട് രാമശേരിയിൽ നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയിൽ സ്കൂബ ഡൈവിങ് ടീം ഉടൻ പരിശോധന നടത്തും. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
إرسال تعليق