Join News @ Iritty Whats App Group

ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് അങ്കണവാടിയില്‍നിന്ന് തിളച്ച പാല്‍ ചൂടോടെ വായിലേക്ക് ഒഴിച്ചു നൽകി സാരമായി പൊള്ളലേറ്റതായി പരാതി




ണ്ണൂര്‍: ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് അങ്കണവാടിയില്‍നിന്ന് നല്‍കിയ തിളച്ച പാല്‍ കുടിച്ച്‌ സാരമായ പൊള്ളലേറ്റു.
സാരമായ പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് ദിവമായി ചികിത്സയിലാണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത ഈ കുട്ടി. സംഭവമുണ്ടായത് കണ്ണൂര്‍ പിണറായിയിലെ അങ്കണവാടിയിലാണ്. ബന്ധുക്കള്‍ ആരോപിച്ചത് വായില്‍ തിളച്ച പാല്‍ ചൂടോടെ ഒഴിച്ച്‌ നല്‍കിയെന്നാണ് പരാതി.

Post a Comment

أحدث أقدم
Join Our Whats App Group