കണ്ണൂരിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു
News@Iritty0
കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.
إرسال تعليق