Join News @ Iritty Whats App Group

ടൂത്ത്പേസ്റ്റെന്ന് കരുതി എലിവിഷംകൊണ്ട് പല്ലുതേച്ചു; ചെന്നൈയില്‍ നാല് കുട്ടികൾ ആശുപത്രിയിൽ


ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലം സ്വദേശി മണികണ്ഠന്‍റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കടലൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group