Join News @ Iritty Whats App Group

കണ്ണൂർ സ്വദേശിയായ യുവാവ് വടകരയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗമെന്ന് സംശയം





വടകര: കോഴിക്കോട് വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. ലഹരി മരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group