ആറളം ഫാം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഫാമിനേയും പുനരധിവാസ മേഖലയില്‍ കഴിയുന്നവരേയും സംരക്ഷിക്കാൻ കഴിയാതെ വനപാലകർ.
ആനകളെ കാട്ടിലേക്ക് തുരത്താതെ വനപാലകർ താത്കാലികമായി ഓടിച്ചുവിടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ആനയുടെ ശല്യം കോട്ടപ്പാറ മേഖലയിലുള്ളവർക്കാണ് ഏറ്റവും വലിയ തിരിച്ചടി.
إرسال تعليق