Join News @ Iritty Whats App Group

സൈനിക വാഹനത്തിന് മുകളിലേക്ക് കല്ലുപതിച്ചു ; മലയാളി സൈനികന് ദാരുണാന്ത്യം


ഷിംല : ഹിമാചൽ പ്രദേശിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് സൈനികൻ മരിച്ചു. ഫറോക്ക് ചുങ്കം കുന്നത്ത് മട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് (26) ആണു മരിച്ചത്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.

കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായ ആദള്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേയക്ക് മലമുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group