Join News @ Iritty Whats App Group

ഇടിമിന്നലിൽ ആറളത്തും, പടിയൂരിലും വീടുകൾക്ക് നാശം



ഇരിട്ടി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആറളത്തും, പടിയൂരിലും വീടുകൾക്ക് നാശം. ആറളം താഴെഅങ്ങാടിയിലെ ഈരേടത്ത് യൂസഫ്, പടിയൂർ ചടച്ചിക്കുണ്ടത്തെ ചുണ്ട എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. വീടിന്റെ വയറിംഗിനും വീട്ടുപകരണങ്ങൾക്കും കേട് പാട് സംഭവിച്ചു. ഇരുവരുടെയും വീടിന്റെ വൈദ്യുതി മീറ്റർ കത്തിനശിച്ചു. ചുമരിൽ വിള്ളൽ വീണു. യൂസഫിന് അര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group