Join News @ Iritty Whats App Group

കീഴൂർ മഹാദേവ ക്ഷേത്രം ഭഗവതി സ്ഥാനത്ത് വിശേഷാൽ പൂജകളും വഴിപാടുകളും ഇന്ന്


കീഴൂർ മഹാദേവ ക്ഷേത്രം 
ഭഗവതി സ്ഥാനത്ത് വിശേഷാൽ പൂജകളും വഴിപാടുകളും 3 ന് വെള്ളിയാഴ്ച 
ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്ത് എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച നടന്നുവരാറുള വിശേഷാൽ പൂജകളും വഴിപാടുകളും മെയ് 3 ന് നടക്കും. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. നാരങ്ങാമാല, തേങ്ങമുട്ട്, പട്ടും താലിയും ചാർത്തൽ, നാരങ്ങാ വിളക്ക് അടക്കമുള്ള വിശേഷാൽ പൂജകളും ഉച്ചക്ക് അന്നദാനവും നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group