Join News @ Iritty Whats App Group

പേരാവൂരിൽ ചെങ്കൽ കയറ്റി വരികയായിരുന്ന മിനി ലോറി മരത്തിലിച്ച് അപകടം


പേരാവൂർ :തിരുവോണപ്പുറം ലയൺസ് ക്ലബ്ബ് ഓഫീസിന് സമീപം ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തുനിന്നും ചെങ്കൽ കയറ്റി പേരിയയിലേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പരിക്കേൽക്കാതെരക്ഷപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group