ആലപ്പുഴ: മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു. സുഹൃത്തിനെ കാണാതായി. ആലപ്പുഴ നെടുമുടി സ്വദേശി ശരത്(37) ആണ് മുങ്ങി മരിച്ചത്. മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബുവിനെയാണ് കാണാതായത്. ജോലി കഴിഞ്ഞ് മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. നാളെ പോസ്റ്റുമാർട്ടം കഴിഞ്ഞ് അവിടുത്തെ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും തുടര്‍ നടപടികൾ.
മീന്‍ പിടിക്കുന്നതിനിടെ ന്യൂസിലന്‍ഡിൽ മലയാളി മുങ്ങി മരിച്ചു, സുഹൃത്തിനെ കാണാതായി
News@Iritty
0
إرسال تعليق