Join News @ Iritty Whats App Group

കണ്ണൂരിൽ ബൈക്ക് ലോറിയുമായി ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു



കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലില്‍ ബൈക്ക് ലോറിയുമായി ഇടിച്ച്‌ ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്ബൂർ കാടാച്ചിറ റോഡില്‍ കടമ്ബൂർ ജുമാ മസ്ജിദിന്(ചാതോത്ത് പള്ളി) സമീപം നസല്‍(21) ആണ് കണ്ണോത്തുംചാലില്‍ ബുധനാഴ്ച്ച വൈകീട്ടുണ്ടായ അപകടത്തില്‍ മരിച്ചത്.

എടക്കാട്ടെ അവാല്‍ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹംചാല ബേബി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group