ഇരിട്ടി: പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാലും, മെയ് അവസാനത്തോട് കൂടി കാലാവർഷം ആരംഭിക്കുന്നതിനാലും ഇനി ഒരറിയിപ്പ് ഇല്ലാതെ കാലാവർഷത്തിന്റെ ശക്തി വർധിക്കുന്നതിന് അനുസരിച് പഴശ്ശി ബാരേജിന്റെ ഷട്ടർ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണെന്ന് ഡിവിഷൻ എക്സിക്യൂട്ടീവ് എന്ജീനിയർ അറിയിച്ചു.
إرسال تعليق