മട്ടന്നൂർ: മരുതായി വേങ്ങച്ചേരിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്നു വനംവകുപ്പും മട്ടന്നൂർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകളൊന്നും കണ്ടെത്താനായില്ല. പുലിയെ പോലുള്ള മറ്റേതെങ്കിലും ജീവിയെ ആയിരിക്കാം കണ്ടതെന്ന് വനംവകുപ്പ് വ്യക്തമാക്കി.
إرسال تعليق