Join News @ Iritty Whats App Group

സ്വ​ർ​ണ​വി​ല​കു​തി​ച്ചു​ക​യ​റു​മ്പോ​ൾ മൂ​ന്ന് പ​വ​ന്‍റെ മാ​ല സ്വ​ന്ത​മാ​ക്കാ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി; ക​ള്ള​ക്ക​ണ്ണീ​ർ പൊ​ഴി​ച്ച മ​ക​ന്‍റെ ക​ള്ള​ത്ത​രം പൊ​ളി​ച്ച് പോ​ലീ​സ്


കൊ​ച്ചി: വീ​ടി​നു​ള്ളി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​യ​വ​ന സ്വ​ദേ​ശി​നി കൗ​സ​ല്യ (67) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ൻ ജോ​ജോ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ദ്യം ഹൃ​ദ​യാ​ഘാ​തം മൂ​ല​മു​ള്ള മ​ര​ണ​മാ​ണെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​തി​നെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

കൗ​സ​ല്യ ധ​രി​ച്ചി​രു​ന്ന മൂ​ന്ന് പ​വ​ന്‍റെ മാ​ല​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ജോ​ജോ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ക്ക​ളാ​യ സി​ജോ​യെ​യും ജോ​ജോ​യെ​യും പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ എ​ടു​ത്ത് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ജോ​ജോ കു​റ്റം സ​മ്മ​തി​ച്ച​ത്. വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ൽ നി​ന്ന് പ്ര​തി മാ​ല ക​ണ്ടെ​ടു​ത്ത് പോ​ലീ​സി​ന് ന​ൽ​കി.

Post a Comment

أحدث أقدم
Join Our Whats App Group