ഗുരുവായൂര്‍; ഗുരുവായൂര്‍ ക്ഷേത്ര സ്പെഷ്യല്‍ ദര്‍ശനത്തിന് ഈ മാസം 18 മുതല്‍ ജൂണ്‍ 6 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആര് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്പെഷ്യല്‍ ദര്‍ശനമില്ല.
ദര്‍ശനം ക്യൂനില്‍ക്കുന്നവര്‍ക്കും നെയ്വിളക്ക് വഴിപാടുകാര്‍ക്കും മാത്രമായിരിക്കും.ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്ഷേത്രത്തിലെ വന്‍ തിരക്ക് കണക്കിലെടുത്താണ്.
إرسال تعليق