Join News @ Iritty Whats App Group

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി; രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ സ്‌പെഷ്യല്‍ ദര്‍ശനമില്ല


ഗുരുവായൂര്‍; ഗുരുവായൂര്‍ ക്ഷേത്ര സ്‌പെഷ്യല്‍ ദര്‍ശനത്തിന് ഈ മാസം 18 മുതല്‍ ജൂണ്‍ 6 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആര് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്‌പെഷ്യല്‍ ദര്‍ശനമില്ല.
ദര്‍ശനം ക്യൂനില്‍ക്കുന്നവര്‍ക്കും നെയ്വിളക്ക് വഴിപാടുകാര്‍ക്കും മാത്രമായിരിക്കും.ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്ഷേത്രത്തിലെ വന്‍ തിരക്ക് കണക്കിലെടുത്താണ്.

Post a Comment

Previous Post Next Post
Join Our Whats App Group