Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തില്‍ മൂന്നു എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതോടെ 500 പേർക്ക് യാത്ര മുടങ്ങി



ട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ മൂന്നു എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതോടെ 500 പേർക്ക് യാത്ര മുടങ്ങി.

പകരം സംവിധാനം ഒരുക്കാത്തത് കാര്യങ്ങള്‍ സംഘർഷത്തിലെത്തിച്ചു. ഇന്നലെ പുലർച്ചെയുള്ള ഷാർജ, മസ്‌ക്കറ്റ് വിമാനങ്ങളും രാവിലെ 9.20ന് അബുദാബിയിലേക്കുള്ള സർവീസും മുടങ്ങി. അതെ സമയം ഉച്ചയ്ക്ക് 2.30ന് ദുബായിലേക്കുള്ള സർവീസ് നടന്നു. ജിദ്ദയില്‍ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും തടസപ്പെട്ടില്ല. എന്നാല്‍ വൈകിട്ട് 3.45നുള്ള കുവൈറ്റ് സർവീസ് റദ്ദാക്കി.

Post a Comment

أحدث أقدم
Join Our Whats App Group