എം.ജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകള്‍ക്ക് മേയ് 30 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റിലും (www.mgu.ac.in) നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റിലും (https://nnsst.mgu.ac.in/) ലഭിക്കും. ഫോണ്‍: 9562789712 (ഫിസിക്‌സ്), 9447709276 (കെമിസ്ട്രി).
إرسال تعليق