Join News @ Iritty Whats App Group

‘കേരളത്തിൽ 20, യുപിയില്‍ 28, 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും’: പ്രവചനവുമായി ബിആർഎം ഷഫീർ


ഇന്ത്യ സഖ്യത്തിന് 274 സീറ്റുകൾ കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ബിആർഎം ഷഫീർ. ഓരോ സംസ്ഥാനത്തും നേടാൻ പോകുന്ന സീറ്റുകളുടെ എണ്ണവും ഷഫീര്‍ പ്രവചിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തിൽ നിന്നും കിട്ടാനിടയുള്ള സീറ്റുകളുടെ എണ്ണവും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

കേരളത്തില്‍ 20 സീറ്റും ഉത്തര്‍പ്രദേശില്‍ 28 സീറ്റും നേടും. 39 സീറ്റുകളാണ് തമിഴ്നാട്ടില്‍ നേടുക. കര്‍ണാടകയില്‍ 17 സീറ്റും രാജസ്ഥാനില്‍ 13 സീറ്റും സ്വന്തമാക്കുമെന്നും ഷഫീര്‍ കൂട്ടിച്ചേര്‍ത്തു.

ഷഫീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

274 സീറ്റുകളുമായി രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും… കണക്കുകൾ ഏതാണ്ട് ഇങ്ങനെ.

കേരളം 20
തമിഴ്നാട് 39
കർണാടക 17
ആന്ധ്ര 2
തെലങ്കാന 16
ഗോവ. 1
മഹാരാഷ്ട്ര 31
ഛത്തിസ്ഗഡ് 5
മധ്യപ്രദേശ് 2
ഗുജറാത്ത്. 2
രാജസ്ഥാൻ 13
ഹരിയാന 6
പഞ്ചാബ് 10
ദില്ലി 4
ഹിമാചൽ 2
കശ്മീർ 4
ഉത്തരാഗഡ് 1
ഉത്തർപ്രദേശ് 28^
ബിഹാർ 26
ജാർകണ്ഡ് 6
ഒറീസ 4
വെസ്റ്റ് ബംഗാൾ 32
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ 5
പുതുച്ചേരി 1

Post a Comment

أحدث أقدم
Join Our Whats App Group