Join News @ Iritty Whats App Group

ഉളിയിൽ ടൗണിൽ കാർ സ്കൂട്ടിയിലിടിച്ചു അപകടം; ഒരാൾക്ക് പരിക്ക്


ഇരിട്ടി: ഉളിയിൽ ടൗണിൽ നിയന്ത്രണം ബിട്ട കാർ രണ്ടു സ്കൂട്ടികളിലിടിച്ചു അപകടം. ഒരാൾക്ക് പരിക്ക്. തില്ലങ്കേരി  സ്വദേശി ലക്ഷ്മണനാണ് പരിക്ക് പറ്റിയത്. ലക്ഷ്മണനെ മട്ടന്നുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസുരുവിൽ നിന്നും ചക്കരക്കല്ലിലേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടികളിലിടിക്കുകയായിരുന്നു 

Post a Comment

أحدث أقدم
Join Our Whats App Group