ഇരിട്ടി: ഇരിട്ടിയിൽ ചുഴലികാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. തിങ്കളാഴ്ച വൈകിട്ടോട് കൂടി ഉണ്ടായ ചുഴലി കാറ്റിൽ ഇരിട്ടി മുസ്ലിം പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂര സിറ്റി സെന്റർ കോംപ്ലക്സ്ിന്റെ സമീപത്തെ വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്ന സ്ഥലത്ത് തകർന്നു വീഴുകയായിരുന്നു. പാർക്കിംഗൽ നിർത്തിയിട്ടിരുന്ന കാർ,ബൈക്ക്, ഓട്ടോറിക്ഷ എന്നിവക്ക് കേട് പാടുകൾ സംഭവിച്ചു.
ഇരിട്ടിയിൽ ചുഴലികാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു; തകർന്നു വീണത് പാർക്കിംഗിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മേലെ
News@Iritty
0
إرسال تعليق