ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക്.
News@Iritty0
ആറളം ഫാമിൽ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക്.
ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഒമ്പതാം ബ്ലോക്കിൽ വച്ച് തൊഴിലാളികളായ നാരായണി, ധന്യ എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിൽ വീണ് പരിക്കേൽക്കുകയായിരുന്നു.
إرسال تعليق