ഇരിട്ടി: ഇരിട്ടി-മട്ടന്നൂർ റൂട്ടില്‍ പുന്നാട് കുളത്തിനു സമീപം കണ്ടെത്തിയ റോഡിലെ വലിയ ഗർത്തത്തില്‍ പൊതുമരാമത്ത് അധികൃതർ അറ്റകുറ്റപണികള്‍ ആരംഭിച്ചു.
ഗർത്തം രൂപപ്പെട്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്തശേഷം വീണ്ടും ഗർത്തം രൂപപ്പെടാത്തവിധം നികത്തി ടാറിംഗ് പ്രവൃത്തി നടത്തുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
إرسال تعليق