പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു
പാനൂർ :പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.കൈവേലിക്കൽ സ്വദേശിഷെറിൻ ആണ് മരിച്ചത് മൂളിയാത്തോട് ഉണ്ടായ സ്ഫോടനത്തിൽ മൂളിയാത്തോട് സ്വദേശി വിനീഷിനും പരിക്കേറ്റിരുന്നു.സിപിഎം അനുഭാവികളാണ് ഇരുവരും
إرسال تعليق