കണ്ണൂർ : സിറ്റി ഉരുവച്ചാലിൽ കിടപ്പുമുറിയിൽ യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗത്തെ തുടർന്ന് ഉരുവച്ചാലിലെ തൻവീർ സത്താർ (34) ആണ് മരിച്ചത്. മരണകാരണമായത് അമിത ലഹരി ഉപയോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചും കണ്ടെത്തിയിരുന്നു
إرسال تعليق