കോട്ടയം: പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളി അധ്യാപിക മരിച്ചു. ചങ്ങനാശേരി ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്.
തായ്ലന്ഡില്വച്ച് പാരാഗ്ലൈഡിങ്ങിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ചയ്ക്ക് ശേഷം നാട്ടിലെത്തിക്കും.
إرسال تعليق