Join News @ Iritty Whats App Group

ചെമ്പേരി പുലിക്കുരുമ്പയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം





ചെമ്പേരി : ചെമ്പേരി പുലിക്കുരുമ്പയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്നലെ പുലികുരുംബ- നടുവിൽ റോഡിൽ വച്ചുണ്ടായ ജീപ്പ് ആക്‌സിഡന്റിൽ പുറഞ്ഞാൺ സ്വദേശിയായ മറ്റത്തിനാനിക്കൽ ഷൈജു - ശോഭ ടോം, ഹയർ സെക്കണ്ടറി അധ്യാപക ദമ്പതികളുടെ മകൻ Judewin shyju (18 വയസ്) ആണ് മരണപ്പെട്ടു . ചെമ്പേരി നിർമ്മല ഹയർ സെക്കന്ററിസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group